SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

പ്രതിഭാ സംഗമവും അവാർഡ് ദാനവും

sathi
ഉദ്ഘാടനം

ബേപ്പൂർ: കേരള നദ്‌വത്തുൽ മുജാഹിദീൻ ബേപ്പൂർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തുനിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനു വേണ്ടി പ്രതിഭാസംഗമവും അവാർഡ് ദാനവും നടത്തി . കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ബേപ്പൂർ ശാഖ പ്രസിഡന്റ് പി.കുഞ്ഞികോയ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞാമുകോയ, പി.മുഹമ്മദ് ഹനീഫ, ടി കെ അബ്ദുൾ ഗഫൂർ, എം ആലികോയ, ടി മുഹമ്മദ് മുനീർ , സി ടി മഷ്ഹൂറലി എന്നിവർ പ്രസംഗിച്ചു. ഡോ. ബി മുഫീദ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL