ബേപ്പൂർ: മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ഫൈസൽ മുണ്ടക്കാട് സ്ഥാനം ഏറ്റെടുക്കലും , യൂത്ത് കോൺഗ്രസ് കൺവെൻഷനും . സംസ്ഥാന സെക്രട്ടറി വി.ടി. നിഹാൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഖ് പിലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി മാരായ ടി.കെ.അബ്ദുൾ ഗഫൂർ , കെ.എ. ഗംഗേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവ് തിരുവച്ചിറ, എ.എം. അനിൽ കുമാർ, എം.ഷെറി, സി.ടി. ഹാരിസ്, സി. താജുദ്ദീൻ, ഹസീബ് അറക്കൽ, രാജേഷ് അച്ചാറമ്പത്ത്, വി.പി. ബഷീർ, കെ.റാണേഷ്, രമേശ് കളത്തുമാരത്ത്, പി. രജനി, ശരത്ത് ശിവപുരി, പി.എം. രവി , ഹയാൻ നടുവട്ടം പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |