SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

lockel
കടലുണ്ടിയിൽ ​ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു;

കടലുണ്ടി: കടലുണ്ടി പബ്ലിക് ലൈബ്രറി ആൻഡ് പഠന ഗവേഷണ ​കേന്ദ്രം ​ വൈക്കം മുഹമ്മദ് ബഷീ​ർ ​ അനുസ്മരണം സംഘടിപ്പിച്ചു​.​ ​ ബഷീറിനെ വായിക്കുന്നു" എന്ന പ്രമേയത്തിൽ ​ നടന്ന ചടങ്ങിൽ ബഷീർ കൃതികളുടെ വായനയും ചർച്ചയും നടന്നു. വിജയകുമാർ പൂതേരി, എം.എ. ബഷീർ, എ.കെ. റഷീദ് അഹമ്മദ്, ജെസ്സി, സി.എം. സതീദേവി, വസന്ത കടലുണ്ടി എന്നിവർ ബഷീർകൃതികളെ അവലംബിച്ച് സംസാരിച്ചു. പ്രദീപ് കുന്നത്ത് അ​ദ്ധ്യക്ഷത വഹി​ച്ചു. യൂനുസ് കടലുണ്ടി​, ​ എം.വി. ഷിയാസ് മുഹമ്മദ്​ , പി.വി. ഷംസുദ്ദീൻ, പി. അബൂബക്കർ, എ.കെ. ഷറഫുദ്ദീൻ, ശാലിനി ഉപേന്ദ്രൻ, കെ. രശ്‌മി​,സാദിക്കലി മേലത്ത്​ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL