SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.12 AM IST

കൊളങ്ങര രാജൻ അനുസ്മരണം

sathi
അനുസ്മരണം

ബേപ്പൂർ: ചെറുവണ്ണൂർ മുൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്ന കെ.രാജന്റെ എട്ടാമത് അനുസ്മരണ സമ്മേളനം കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതിയംഗം എൻ.സുബഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ഭാരവാഹികളായ എം.പി. ജനാർദ്ദനൻ , ടി.കെ.അബ്ദുൾ ഗഫൂർ , പി.കുഞ്ഞിമൊയ്തീൻ, എ. ഷിയാലി , സുരേഷ് കീച്ചമ്പ്ര , ടി.ശിവദാസൻ , കെ. ഉദയകുമാർ , കെ.കെ.സുരേഷ്, സുബൈർ കളത്തിൽ, എ.എം. അനിൽകുമാർ ,എൻ. രത്നാകരൻ, കൊളങ്ങര രാജീവ്, വി.ജയപ്രകാശ് പ്രസംഗിച്ചു. ചെറുവണ്ണൂർ - ബേപ്പൂർ മേഖലയിലെ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL