SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.12 AM IST

അനുസ്മരണ പരിപാടി

img
ഏറാമല പതുക്കുടികുഞ്ഞികൃഷ്ണൻ അനുസ്മരിച്ചപ്പോൾ

വടകര: ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ സോഷ്യലിസ്റ്റും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും, ജീവകാരുണ്യ പ്രവർത്തകനുമായ പുതുക്കുടി കുഞ്ഞികൃഷ്ണനെ അദ്ദേഹത്തിന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു. മലബാർ ദേവസ്വം ബോർഡ് മുൻ മെമ്പർ ടി.എൻ കെ ശശീന്ദ്രൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. മമ്പള്ളി പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ബാലകൃഷ്ണൻ, എസ്. വി ഹരിദേവ് , രാഗേഷ് ആദിയൂർ,കൃഷ്ണൻ. സി. കെ, വലിയാണ്ടി നാണു,കെ.കെ. ബാലകൃഷ്ണൻ ഏറാമല,എന്നിവർ പ്രസംഗിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL