SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.36 AM IST

കർഷകദിനം ആചരിച്ചു

kdy1-
കിഴക്കോത്ത് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷകദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്ഘാടനം ചെയ്യുന്നു

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. ഉനൈസത്ത് അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെയും കർഷകത്തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. കെ.ടി. സുവർണ ശ്യാം ,​ പി.ബി. സാജു ,​
കെ. ഖാദർ, ഹൈറുന്നിസ അൻവർ, കെ. ജസിയ, റംല മുഹമ്മദലി, ശ്യാമള രവീന്ദ്രൻ, വി.എം. മനോജ്, അയ്യൂബ് പൂക്കോട്, ജബ്ബാർ ചളിക്കോട്, പി.എം. മഹ്ബൂബ്, പ്രിയങ്ക കരൂഞ്ഞിയിൽ, ഷബീറ അഷ്ക്കർ, ഉമ്മർ ഷഫീക്ക്, ബേബി, പങ്കജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL