SignIn
Kerala Kaumudi Online
Thursday, 20 August 2026 1.40 AM IST

കർഷക വന്ദനവും നാടൻ പാട്ടും

kunnamangalamnews
നെച്ചൂളി സൂര്യ ആർട്സ് &സ്പോർട്സ് ക്ലബ്‌ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നട്തതിയ കർഷക വന്ദനം

ചാ​ത്ത​മം​ഗ​ലം​:​ ​നെ​ച്ചൂ​ളി​യി​ലെ​ ​സൂ​ര്യ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ്പോ​ർ​ട്സ് ​ക്ല​ബ്‌​ ​ര​ജ​ത​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ക​ർ​ഷ​ക​ ​വ​ന്ദ​നം​ ​ന​ട​ത്തി.​ ​മു​തി​ർ​ന്ന​ ​ക​ർ​ഷ​ക​രെ​യും​ ​ക​ർ​ഷ​ക​ ​തൊ​ഴി​ലാ​ളി​ക​ളെ​യും​ ​ആ​ദ​രി​ച്ചു.​ ​പി.​സി.​ ​പ​ദ്മ​നാ​ഭ​ൻ​ ​നാ​യ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ചാ​ത്ത​മം​ഗ​ലം​ ​​ ​കൃ​ഷി​ ​ഓ​ഫീ​സ​ർ​ ​പി.​ശ്യാം​ ​ദാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഡോ.​ ​മാ​ലി​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​കെ.​സി.​ ​ഭാ​സ്ക​ര​ൻ​ ​ക​ർ​ഷ​ക​രെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​കോ​ഴി​ക്കോ​ട് ​നാ​ട്ട​റി​വി​ൻ​ ​കൂ​ട്ടം​ ​നാ​ട​ൻ​പാ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​ഒ.​ടി.​ ​വേ​ലാ​യു​ധ​ൻ,​ ​പ്രേ​മ​ൻ​ ​ചേ​ള​ന്നൂ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ഗാ​യ​ക​ ​സം​ഘ​ത്തി​ന് ​എ​ൻ.​സാ​ജി​ർ,​ ​കെ.​കെ.​നി​യാ​സ് ​എ​ന്നി​വ​ർ​ ​ഉ​പ​ഹാ​ര​ങ്ങ​ൾ​ ​ന​ൽ​കി.​സ​ഹ​ദേ​വ​ൻ​ ​സ്വാ​ഗ​ത​വും​ ​ശ്രീ​ധ​ര​ൻ​ ​തെ​ക്കെ​ ​തൊ​ടി​ക​യി​ൽ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL