SignIn
Kerala Kaumudi Online
Thursday, 03 September 2026 3.24 AM IST

ക്യാഷ് അവാർഡ് നൽകി

photo
കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമ വികസന ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ .സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത് പ്രസിഡൻ്റ് ഇസ്മയിൽ കുറുമ്പൊയിൽ നല്കുന്നു

ബാലുശ്ശേരി: കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുബായിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു.

എ.കെ. മണി, കെ.കെ. മുഹമ്മദ്, സി.എം ശ്രീധരൻ, എൻ. നാരായണൻ കിടാവ്, ഹമീദ് പുതുക്കുടി, സി.കെ. അശോകൻ, ഷാജി. പി.എം, വൽസല എടവലത്ത്, ജഷിത സി.വി, സതീദേവി കെ.എൻ, മീനാകുമാരി, കെ. ജയന്തി, പി.പി. രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL