SignIn
Kerala Kaumudi Online
Thursday, 03 September 2026 3.24 AM IST

ക്യാമ്പ് സംഘടിപ്പിച്ചു

lockel
ഫറോക്ക് അർബൻ ബാങ്ക് ​ സീറോ ബാലൻസ് അക്കൗണ്ട് മൊബിലൈസേഷൻ ക്യാമ്പ് ​ രാമനാട്ടുകര മുൻസിപ്പൽ ചെയർപേഴ്സൺ കല്ലട മുഹമ്മദ് അലി ഉദ്ഘാടനം ​ ചെയ്യുന്നു

രാമനാട്ടുകര: പെൻഷൻ വാങ്ങുന്നവർക്കും സ്ത്രീ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുമായി ഫറോക്ക് അർബൻ ബാങ്ക് കോടമ്പുഴ ഏരിയയിലെ കൗൺസിലർമാരായ അബ്ദുൾ ലത്തീഫ്, ആയിഷ ജെസ്ന എന്നിവരുടെ നേതൃത്വത്തിൽ കോടമ്പുഴ യത്തീംഖാന ഓഡിറ്റോറിയത്തിൽ സീറോ ബാലൻസ് അക്കൗണ്ട് മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ കല്ലട മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. കെ.കെ ആലിക്കുട്ടി, വി.മിഥുഷ, ടി.പി. ശശിധരൻ, ഉസ്മാൻ പാഞ്ചാള, മജീദ് അമ്പലക്കണ്ടി, കെ.കെ. മുഹമ്മദ് കോയ, പി.ടി.നദീറ, അബ്ദുല്ലത്തീഫ്(ലത്തി), ആയിഷ ജെസ്ന, ഫൈസൽ പള്ളിയാളി, രാജീവ് മണ്ണോടി, എ.കെ. റഫീഖ്, ഷിഫാൽ, ഫൈസൽ കളത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL