SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു

kdy3
വെൽഫെയർ പാർട്ടി കൊടുവള്ളി മണ്ഡലം സമ്മേളനംസംസ്ഥാന കമ്മറ്റി അംഗം കെ.കെ. അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: വെൽഫെയർ പാർട്ടി കൊടുവള്ളി മണ്ഡലം സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. എൻ.പി. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൗൺസിൽ അംഗം ഫസ്ന മിയാൻ മുഖ്യപ്രഭാഷണം നടത്തി.

ശംസുദ്ദീൻ ചെറുവാടി, ശിഹാബ് വെളിമണ്ണ, യു.കെ. അബ്ദുൽ ഖാദർ, ജയപ്രകാശൻ മടവൂർ, ആസ്യ ഓമശ്ശേരി, ആർ.വി. സൈനുദ്ദീൻ, എം.പി. അബ്ദുറഹ്‌മാൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എൻ.പി ഇഖ്‌ബാൽ (പ്രസി), പ്രകാശൻ മടവൂർ (ജനറൽ സെക്രട്ടറി), പി.കെ. ഇബ്രാഹിം, പി.എം. ആസ്യ(വൈ.പ്രസി), ആർ.വി സൈനുദ്ദീൻ, സി.എ. ആയിശ (ജോ.സെക്രട്ടറി). യു.കെ ഖാദർ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL