മുക്കം: ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുക, ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന മുദ്രാവാക്യവുമായി തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് സ്വാഗതവും ട്രഷറർ സി.എ മുഹമ്മദ് നന്ദിയും പറഞ്ഞു. മജീദ് പുതുക്കുടി, കെ.പി അബ്ദുറഹിമാൻ, വി.എ നസീർ, ഗഫൂർ കല്ലുരുട്ടി, ദാവൂദ് മുത്താലം, എ.എം അബൂബക്കർ, ഐ.പി ഉമ്മർ, ഷാഫി വളഞ്ഞപാറ, കെ.എം ഷൗക്കത്തലി, എൻ.കെ അഷ്‌റഫ് തുടങ്ങിയവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |