SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

ബാലപഞ്ചായത്ത് രൂപീകരിച്ചു

news-
സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൻ എ അശ്വതി ഉദ്ഘാടനം ചെയ്യുന്നു.

കായക്കൊടി: ഗ്രാമപഞ്ചായത്തിൽ ബാല പഞ്ചായത്ത് രൂപീകരിച്ചു. പരിപാടി ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി അദ്ധ്യക്ഷ എ അശ്വതി ഉദ്ഘാടനം ചെയ്തു. എം. റിജ അദ്ധ്യക്ഷത വഹിച്ചു. എ. ഉമ, കെ.പി. ബിജു, കെ.പി. അജിത്ത്, സുകിലേഷ് എന്നിവർ പ്രസംഗിച്ചു. ബാലസഭ ബ്ലോക്ക് ആർ.പി. കെ. പ്രമോദ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ആരവ് കരണ്ടോട് ബാലസമിതി പ്രസിഡന്റായും ശിവാനി സെക്രട്ടറിയായും ആരിഫ് വൈസ് പ്രസിഡന്റായും ഫാത്തിമ ദിയ ജോയിന്റ് സെക്രട്ടറിയായും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായി ഫാത്തിമ എയ്ഞ്ചൽ, ആമിസ്, ആൻമിയ, ജസഫത്തിമ, ആയിഷ നൈഫ എന്നിവരെയും തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL