SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

ക്ഷീര സംഗമം 8ന്

ksheeera-
ക്ഷീര സംഗമം

കോഴിക്കോട്: ക്ഷീര വികസന വകുപ്പിന് കീഴിൽ പാലാഴി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ, കോഴിക്കോട് ബ്ലോക്ക് ക്ഷീര സംഗമം 2026-27, എട്ടിന് പാലാഴി നോവ ഓഡിറ്റോറിയത്തിൽ നടക്കും. എം.എ. റസാക്ക് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കേരള ഫീഡ്സ്, മിൽമ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്ഷീരസംഗമത്തിൽ കന്നുകാലി പ്രദർശനം, ഡയറി എക്സിബിഷൻ, ക്ഷീര കർഷക സെമിനാർ, ക്ഷീര കർഷകരെ ആദരിക്കൽ, ഡയറി ക്വിസ്, കൂപ്പൺ നറുക്കെടുപ്പ് എന്നിങ്ങനെ വിപുലമായ പരിപാടികൾ ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL