കുറ്റ്യാടി: ഗ്രാമ പഞ്ചായത്ത് സാംസ്‌കാരിക നിലയം ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റയുടെ "സിനിമയോടൊപ്പം" എന്ന പുസ്തകം ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സീറ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സുമയ്യ വി.പി, മണലിൽ മോഹനൻ, പി രാധാകൃഷ്ണൻ, സി.വി മൊയ്തു, കെ.കെ ഗിരീഷ്, വിശ്വനാഥൻ വടയം, റസാഖ് കല്ലേരി, പുഷ്പ ഹരിദാസൻ, രമേശ് ബാബു കാക്കന്നൂർ, സി.കെ കരുണാകരൻ, ടി നാരായണൻ വട്ടോളി, പ്രതീക്ഷ വാമി, കെ.പി മുകുന്ദൻ, കെ എസ് അബ്ദുല്ല, ബിജു വളയന്നൂർ, ഷാജി കിമോണ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |