SignIn
Kerala Kaumudi Online
Friday, 30 October 2026 1.45 AM IST

ആക്‌സിസ് മാക്‌സ് ലൈഫ് ഇൻഷ്വറൻസ് പ്ലാൻ ടാറ്റ ന്യൂവിൽ

axis

കൊച്ചി : ആക്‌സിസ് മാക്‌സ് ലൈഫ് ഇൻഷ്വറൻസിന്റെ തെരഞ്ഞെടുക്കപ്പെട്ട ലൈഫ് പ്രാട്ടക്ഷൻ പ്ലാനുകളും ദീർഘകാല സേവിംഗ്‌സ് സൊലൂഷ്യനുകളും ഇനി ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ടാറ്റാ ന്യൂവിൽ ലഭ്യമാകും. ഇതിനായി ടാറ്റാ ഡിജിറ്റലിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഫിൻടെക്കുമായി ആക്‌സിസ് മാക്‌സ് ലൈഫ് ഇൻഷ്വറൻസ് സഹകരണം പ്രഖ്യാപിച്ചു. ആക്‌സിസ് മാക്‌സ് ലൈഫിന്റെ ലൈഫ് ഇൻഷ്വറൻസ് വൈദഗ്ദ്ധ്യത്തെ ടാറ്റ ഡിജിറ്റലിന്റെ ഡിജിറ്റൽ ഇക്കോസിസ്റ്റവുമായി സംയോജിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഇൻഷ്വറൻസ് പ്ലാനുകൾ ലളിതമായി വാങ്ങാനാകും. ഉപഭോക്താക്കൾ വിവിധ സാമ്പത്തിക, ജീവിതശൈലി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോമിൽ ലൈഫ് ഇൻഷ്വറൻസ് ലഭ്യമാക്കുന്നതിനാണ് സഹകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AXIS MAX LIFE INSURANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360