
വണ്ടൂർ : കേരള പോൾട്രി ഫാം അസോസിയേഷൻ (കെ.പി.എഫ്.എ ) അമരമ്പലം പഞ്ചായത്ത് തല സമ്മേളനം പൂക്കോട്ടുംപാടം കെ.കെ.എച്ച് ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.എഫ്.എ കോഓർഡിനേറ്റർ ഷാജി നവാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തല ഭാരവാഹികളായി ലത്തീഫ് പുഞ്ച ( പ്രസിഡന്റ് ), അനീഷ് പുഞ്ച (സെക്രട്ടറി), ആന്റണി( വൈസ് പ്രസിഡന്റ് ), ജോയിന്റ് സെക്രട്ടറി ശിവകുമാർ, നോബിൾ ( ട്രഷറർ ), നാസർ വളപ്പിൽ, ബെന്നി തോമസ്, സിനോ, പി.ടി.സിദ്ദിഖ്, ഉനൈസ്, ഷാജി വട്ടോളി, എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |