SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

ചികിത്സാരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യത ഉപയോഗപ്പെടുത്തണം : ഐ.എച്ച്.എം.എ

ihma

കൊച്ചി : പൊതുജനങ്ങളിലേയ്ക്ക് ആരോഗ്യപരമായ വിവരങ്ങൾ എത്തിക്കുന്നതിനും ബോധവത്കരിക്കുന്നതിനും ചികിത്സയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാദ്ധ്യത കൂടി ഉൾപ്പെടുത്തണമെന്ന് ഐ.എച്ച്.എം.എ.

പ്രശസ്ത ക്രിയേറ്റീവ് ഡയറക്ടർ അശ്വിൻ ചന്ദ്രന്റെ നേതൃത്വത്തിൽ കൊച്ചി ഐ.എച്ച്.എം.എ. ഹൗസിൽ നടത്തിയ ഏകദിന ശിൽപ്പശാല സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പരിമൾ ചാറ്റർജി മുഖ്യപ്രഭാഷണം നടത്തി. ഡോ. ലത, ഡോ. ശ്രീജിത്ത്, ഡോ. ഫഹ്മിത, ഡോ. ഇസ്രാർ, ഡോ. കൃഷ്ണദാസ്, ഡോ. നസ്രീൻ എന്നിവർ സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ഡോക്ടർമാർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL