പൊന്നാനി : എരമംഗലത്ത് തിരംഗ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പി. ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. സാംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു. കല്ലാട്ടേൽ ഷംസു, ഷാജി കാളിയത്തേൽ, സുരേഷ് പാട്ടത്തിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. പി. ശ്രീപതി സ്വാഗതം പറഞ്ഞു. നവാസ് സെൻസിക് അദ്ധ്യക്ഷനായി. പ്രഗിലേഷ് ശോഭ നന്ദി അറിയിച്ചു. തുടർന്ന് ഭാവഗായകന് അനുസ്മരണ ഗാനാർച്ചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
