SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 PM IST

ക്ഷയരോഗ നിവാരണ ബഹുജന റാലി സംഘടിപ്പിച്ചു

photo

തിരൂരങ്ങാടി : ദേശീയ ടി.ബി നിവാരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നൂറു ദിന ക്ഷയരോഗ ബോധവത്കകര ബഹുജനറാലി എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ അദ്ധ്യക്ഷത വഹിച്ചു .കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സി ടി മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, പഞ്ചായത്ത് അംഗം ഫിർദൗസ്, പാലിയേറ്റീവ് പ്രതിനിധി, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL