
താനൂർ: കേരള സർക്കാരിൻ്റെ സമഗ്ര കാർഷിക വികസന പദ്ധതിയായ കൃഷി സമൃദ്ധിയുടെ ഭാഗമായി താനാളൂരിൽ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും പരിശീലനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി. സതീശൻ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ഡോ: പി. ശില്പ പദ്ധതി വിശദീകരിച്ചു.
ഒ.രാജൻ, എം. മൊയ്തീൻ മൂപ്പൻ, കെ. ചന്ദ്രൻ, ഇ. ജയപ്രകാശ്, മുജീബ് താനാളൂർ, കുടാത്ത് മുഹമ്മദ് കുട്ടി ഹാജി, എം. സൈനുദ്ധീൻ മൂപ്പൻ
പി.പ്രസാദ്, പി. അയ്യൂബ്, എൻ. അലവിക്കുട്ടി,സഫൂറ അമീർ
എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |