SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

ബോധവത്കരണം

lahari-virudha-class

തിരൂർ : ലഹരി നാടിന് ആപത്ത് എന്ന പ്രമേയത്തിൽ കൈത്തക്കര ഹമാസ് കൾച്ചറൽ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സും അവാർഡ് ദാനവും ശ്രദ്ധേയമായി. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.തിരുന്നാവായ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സഫീർ വെ

ട്ടൻ അദ്ധ്യക്ഷനായി.വിമുക്തി റിസോഴ്സ് പേഴ്സൺ കെ. ഗണേശൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ടി.വി. റംഷീദ, വി. സീനത്ത് ജമാൽ, മുസ്തഫ പള്ളത്ത്, റഫീഖ് എടയത്ത് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL