SignIn
Kerala Kaumudi Online
Thursday, 22 October 2026 10.19 PM IST

വാർഷികാഘോഷവും കുടുംബസംഗമവും

വള്ളിക്കുന്ന് : അത്താണിയ്ക്കൽ സമന്വയ റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ കുടുംബസംഗമവും വാർഷികാഘോഷവും പി. അബ്ദുൾ ഹമീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.വള്ളിക്കുന്ന്പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ മുഖ്യാതിഥിയായിരുന്നു. സമന്വയ പ്രസിഡന്റ് മുരളീധരൻ പാലാട്ട് അദ്ധ്യക്ഷനായി. പഴയകാല രാഷ്ട്രീയ,​ സാമൂഹ്യ പ്രവർത്തകൻ എ. കുഞ്ഞഹമ്മദ് ഹാജിയെ എം.എൽ. എ ആദരിച്ചു. ഷീല വേലായുധൻകുട്ടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വി.ശ്രീനാഥ് , ടി. വിനോദ് കുമാർ,​ബാബു പാലാട്ട്,​ വിജയൻ പുളിയശ്ശേരി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL