SignIn
Kerala Kaumudi Online
Thursday, 22 October 2026 5.46 PM IST

ക്യാഷ് അവാർഡിന് അപേക്ഷിക്കാം

മലപ്പുറം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളിൽ 2024-25 അദ്ധ്യയന വർഷത്തിൽ പത്താം തരത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 15 വരെ നീട്ടി.

അർഹരായ അംഗങ്ങൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ക്ഷേമനിധി ഐ.ഡി കാർഡ്, അംശാദായം അവസാനം അടച്ച പാസ്സ് ബുക്ക് പേജ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, റേഷൻ കാർഡ്, വിദ്യാർത്ഥിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവ https://services.unorganisedwssb.org/index.php/membership/education_scheme_appln എന്ന ലിങ്ക് വഴി ആഗസ്റ്റ് 15നകം അപേക്ഷിച്ച്, അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 16നകം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ ബോർഡ്, മലപ്പുറം ജില്ലാ ഓഫീസിൽ ലഭിക്കണം. ഫോൺ: 0483 2730400.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL