SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.55 AM IST

അനുമോദിച്ചു

പെരിന്തൽമണ്ണ : സംസ്ഥാന ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് ഓഫീസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പെരിന്തൽമണ്ണ താലൂക്ക് ലൈബ്രറി ഓഫീസർ പി. ബൈജുവിനെ അനുമോദിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്തു. താലൂക്ക് ലൈബ്രറി ഓഫീസിൽ നടന്ന യാത്രയയപ്പ് സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ.പി. രമണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിസന്റ് എം. അമ്മിണി അദ്ധ്യക്ഷയായി. ജില്ലാ നിർവാഹക സമിതി അംഗം വേണു പാലൂർ, കെ മൊയ്തുട്ടി, എം മുഹമ്മദ് ബഷീർ,
അനിയൻ പുളിക്കീഴ്, കെ. ഷീജ, എം.പി. രാജൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL