SignIn
Kerala Kaumudi Online
Monday, 29 June 2026 3.12 AM IST

അപേക്ഷ ക്ഷണിച്ചു

tiller
tiller

പാലക്കാട്: കാർഷിക മേഖലയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി സ്മാമിലേക്ക് അപേക്ഷിക്കാം. പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌ക്കരണ, മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡി നിരക്കിൽ ലഭ്യമാക്കും. 2026-27 സാമ്പത്തിക വർഷത്തിലേക്ക് http://agrimachinery.nic.in/index ൽ ജൂലായ് ഒന്നിന് രാവിലെ 11 മുതൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്-aeepkd.agri@kerala.gov.in. ഫോൺ: 9400871570, 7012854102, 9383471479, 9495135808, 9562200882

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL