SignIn
Kerala Kaumudi Online
Saturday, 31 October 2026 5.58 AM IST

ആശ്രയ കിറ്റ് വിതരണം

kit
കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ആശ്രയ കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി നിർവഹിക്കുന്നു.

പാലക്കാട്: കരിമ്പുഴ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ആറ് ലക്ഷം രൂപ വകയിരുത്തി നടത്തുന്ന ആശ്രയ കിറ്റുകളുടെ വിതരണം ആരംഭിച്ചു. 140 ഗുണഭോക്താക്കൾക്കാണ് കിറ്റുകൾ നൽകുന്നത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജു കരിയോട് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സൈതലവി, പഞ്ചായത്തംഗങ്ങളായ സി.കെ.ഷാഹുൽഹമീദ്, എൻ.വി.ബാലകൃഷ്ണൻ, കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷ ടി.രഹന തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL