SignIn
Kerala Kaumudi Online
Monday, 15 June 2026 10.48 PM IST

കേരളകൗമുദിയും - ഏഴംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ആരോഗ്യ സെമിനാർ

25-kaumudi
കേരളകൗമുദി ദിനപത്രവും - ഏഴംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ആരോഗ്യ സെമിനാർ ഏഴംകുളം പഞ്ചായത്ത്‌ ഹാളിൽ അടൂർ എം.എൽ.എ അഡ്വ സി.വി.ശാന്തകുമാർ ഉദ്ഘാടനം ചെയ്യുന്നു.കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അനിത കീഴൂട്ട്,വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി,ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ.ലത്തീഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യര്പേഴ്സൺ ഷീബ അനി,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കർമ്മല കുസുമം എന്നിവർ സമീപം.

കേരളകൗമുദി ദിനപത്രവും - ഏഴംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ആരോഗ്യ സെമിനാർ ഏഴംകുളം പഞ്ചായത്ത്‌ ഹാളിൽ അടൂർ എം.എൽ.എ അഡ്വ സി.വി.ശാന്തകുമാർ ഉദ്ഘാടനം ചെയ്യുന്നു.കേരളകൗമുദി പത്തനംതിട്ട യൂണിറ്റ്

ചീഫ് ബി.എൽ.അഭിലാഷ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അനിത കീഴൂട്ട്,വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി,ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ.ലത്തീഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യര്പേഴ്സൺ ഷീബ അനി,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കർമ്മല കുസുമം എന്നിവർ സമീപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL