SignIn
Kerala Kaumudi Online
Friday, 19 June 2026 3.42 AM IST

അദാലത്ത് 23ന്

adhalath

പത്തനംതിട്ട: കേരള പ്രവാസി കമ്മിഷൻ ജില്ലാഅദാലത്ത് 23ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കും. ഔപചാരിക വാദം കേൾക്കൽ, സാക്ഷികളെ വിസ്തരിക്കൽ, വകുപ്പുതല രേഖകൾ പരിശോധിക്കൽ എന്നിവ അദാലത്തിലുണ്ടാകും. പ്രവാസി ഇന്ത്യക്കാരുടെ കമ്മിഷൻ ആക്ട് പ്രകാരം രൂപീകരിച്ച നിയമാനുസൃത സ്ഥാപനമാണ് കേരള പ്രവാസി കമ്മിഷൻ. കമ്മിഷന് സിവിൽ കോടതിയുടെ അധികാരങ്ങളുണ്ട്. പ്രവാസി അംഗങ്ങൾ സമർപ്പിക്കുന്ന പരാതികൾക്ക് വേഗത്തിൽ പരിഹാരം ഉറപ്പാക്കുന്നതിനാണ് കമ്മിഷൻ പ്രതിമാസ ജില്ലാഅദാലത്തുകൾ നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL