SignIn
Kerala Kaumudi Online
Friday, 19 June 2026 5.02 AM IST

ഡേറ്റാ എൻട്രി ഓപ്പറേറ്റർ

data

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ താത്കാലികമായി നിയമിക്കുന്നു. പ്രായ പരിധി 40. മൂന്ന് ഒഴിവുകളുണ്ട്. യോഗ്യത പ്ലസ് ടു. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം. എം.എസ്‌ വേഡ്, എക്സൽ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 23ന് രാവിലെ 11.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ. 9497713258.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL