SignIn
Kerala Kaumudi Online
Friday, 19 June 2026 5.02 AM IST

വായന പക്ഷാചരണം

book

മല്ലപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിൽ വായന പക്ഷാചരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം ഇന്ന് രണ്ടിന് മുരണി യു പി എസി ൽ ജില്ലാ പഞ്ചായത്തംഗം ഡോ.ബിജു റ്റി.ജോർജ്ജ് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് അഡ്വ.ജിനോയ് ജോർജ് അദ്ധ്യക്ഷത വഹിക്കും. വായനാദിന സന്ദേശം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രമേശ് ചന്ദ്രൻ.കെ നൽകും. നജീബ് റാവുത്തർ, പ്രകാശ് കുമാർ വി.ജി, പി.ഡി.തങ്കമ്മ , പി.പി.ഉണ്ണികൃഷ്ണൻ നായർ, വിദ്യ.എസ് , ബി.വിനയസാഗർ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL