SignIn
Kerala Kaumudi Online
Sunday, 05 July 2026 7.29 AM IST

ദേവാലയ ശിലാസ്ഥാപനം

1

മല്ലപ്പള്ളി : പുനർ നിർമിക്കുന്ന കൊറ്റനാട് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ശിലാസ്ഥാപനം നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. കെ.ടി.മാത്യൂസ് റമ്പാൻ, ഭദ്രാസന സെക്രട്ടറി ഫാ.സോബിൻ സാമുവേൽ,

സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഫാ.ഏബ്രഹാം ശാമുവേൽ, അനിൽ പി.വർഗീസ്, ഇടവക വികാരി ഫാ.സൈമൺ വർഗീസ്, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുസജി, വൈസ് പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ, അംഗങ്ങളാ ഉഷാഗോപി, കെ.ആർ.ബിന്ദു, മഞ്ജുഷ ജയകുമാർ, വിനോദ് തോമസ്, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL