SignIn
Kerala Kaumudi Online
Sunday, 26 July 2026 3.32 AM IST

ഗതാഗത നിരോധനം

road

കോന്നി : മഞ്ഞക്കടമ്പ് ജംഗ്ഷനിൽ പൈപ്പുകലുങ്ക് നിർമാണം നടക്കുന്നതിനാൽ മെഡിക്കൽ കോളേജ് റോഡിൽ ഇന്ന് ഗതാഗതം നിരോധിക്കും. യാത്രക്കാർ മുരിങ്ങമംഗലം - കൂപ്പക്കര - വട്ടമൺ റോഡ് ഉപയോഗപ്പെടുത്തണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷൻ അസിസ്റ്റന്റ് എൻജിനി​യർ അറിയിച്ചു. ഫോൺ: 7594975252.

ടി​.കെ റോഡി​ൽ ജാഗ്രതവേണം

ടി​.കെ റോഡി​ൽ രാത്രി​കാലങ്ങളി​ൽ വലി​യ യന്ത്രങ്ങൾ ഉപയോഗി​ച്ചുള്ള നവീകരണപ്രവർത്തനം നടക്കുന്നതി​നാൽ യാത്രക്കാർ ജാഗ്രത പുലർത്തണം. കുമ്പനാട് മുതൽ കാരംവേലി​ വരെയുള്ള ഭാഗങ്ങളി​ലാണ് പണി​കൾ നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL