
അടൂർ. ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് വി. ശാന്തകുമാർ എം എൽ എ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹീമിന്റെ അദ്ധ്യക്ഷതയിൽ തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ഏഴാംകുളം അജു,ബിജു വർഗീസ്, മണ്ണടി പരമേശ്വരൻ, നഗരസഭ ചെയർപേഴ്സൺ റീനാ ശാമുവേൽ, ഏഴകുളംപഞ്ചായത്ത് പ്രസിഡന്റ് ഇ. എ. ലത്തീഫ്, നിസാർ കാവിളയിൽ,ഗീത ചന്ദ്രൻ, പി. കെ. മുരളി, സുരേഷ് കുഴിവേലി,എൻ. കണ്ണപ്പൻ, സി. കൃഷ്ണകുമാർ,ജോബോയ് ജോസഫ്,സുധ നായർ,പി. വിജയമ്മ,രഞ്ജിനി,കെ.ജി.ശിവദാസൻ,ബേബി ജോൺ,കോട്ടൂർ ശ്രീകുമാർ,അബു എബ്രഹാം വീരപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |