SignIn
Kerala Kaumudi Online
Sunday, 26 July 2026 3.32 AM IST

കിസാൻസഭ ക്യാമ്പ്

kisan-

​റാന്നി : കിസാൻ സഭ റാന്നി മണ്ഡലം ക്യാമ്പ് സംസ്ഥാന സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. സുരേഷ് അമ്പാട്ട് അദ്ധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി ടി.മുരുകേഷ് , ആർ.രാജേന്ദ്രൻ പിള്ള , ജോജോ കോവൂർ, സുരേഷ് അമ്പാട്ട് ,എൻ.ജി പ്രസന്നൻ, റോയി മാത്യു കൈതവന, ആർ.നന്ദകുമാർ, വി.ടി.ലാലച്ചൻ, കെ.കെ.വിലാസിനി, ജോർജ് മാത്യു ,സന്തോഷ് ചാണ്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : സുരേഷ് അമ്പാട്ട് (പ്രസിഡന്റ്), സമനിസ മുഹമ്മദ്, റോയി കൈതവന (വൈസ് പ്രസിഡന്റുമാർ), രാജു ഇടകടത്തി, ജോഷ്വാ ജോൺ (ജോയിന്റ് സെക്രട്ടറി), രാജേഷ് ദാനിയേൽ (ഖജാൻജി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL