പത്തനംതിട്ട : എൺപതാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ബി.എസ്.എൻ.എൽ മെഗാ മേളകൾ ഇന്ന് തിരുവല്ല, അടൂർ, പത്തനംതിട്ട കസ്റ്റമർ സർവീസ് സെന്ററുകളിൽ നടക്കും. 200 എം.ബി.പി.എസ് അതിവേഗ ഇന്റർനെറ്റും 27 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുമുള്ള ഫൈബർ സൂപ്പർ പ്ലസ് കണക്ഷൻ ഡ്യുവൽ ബാൻഡ് മോഡം ഉൾപ്പെടെ പ്രതിമാസം വെറും 1111 രൂപയ്ക്ക്, ഫ്രീഡം 2.0 ഫ്രീ സിം കാർഡ് വെറും ഒരു രൂപയ്ക്ക് പുതിയ മൊബൈൽ കണക്ഷൻ , ബി.എസ്.എൻ.എൽ സാറ്റലൈറ്റ് ഫോൺ ബുക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ മേളയിൽ ലഭിക്കുന്നതാണ്. മൊബൈൽ വരിക്കാർക്ക് 2399 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 412 ദിവസം അധിക വാലിഡിറ്റി ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |