
പത്തനംതിട്ട : സെന്റ് മേരീസ് കത്തിഡ്രലിൽ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുനാളിനോടനുബന്ധിച്ച് നടന്ന ഭദ്രാസന അദ്ധ്യാപക ധ്യാനയോഗം തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോൻ മോർ മിലിത്തിയോസ് ഉദ്ഘാടനം ചെയ്തു. ഫാ.സാംസൺ വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.സഞ്ജു മാനുവൽ തിരുവഞ്ചൂർ ധ്യാനത്തിന് നേതൃത്വം നൽകി. ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, വൈസ് പ്രസിഡന്റ് ഫാ.സിറിൾ കുറിയാക്കോസ്, റോയ്സ് മാത്യു, ഫാ.യോഹന്നാൻ വാക്കയിൽ, ഫാ.ജിജി തോമസ്, ഫാ.സി.പി.സാമുവൽ, ഫാ.ആൽജോ വറുഗീസ്, ഫാ.സാം ജി വറുഗീസ്, ഡോ.ജോസ് കൈപ്പള്ളി, സുജ മേഴ്സി തോമസ്, ജോളി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |