SignIn
Kerala Kaumudi Online
Saturday, 15 August 2026 1.51 AM IST

മെഡിക്കൽ ക്യാമ്പ്

bbbbh

പറക്കോട് : ജില്ലാ മെഡിക്കൽ ഓഫീസിന്റെ അഭിമുഖത്തിൽ പറക്കോട് പാമ്പേറ്റുകുളം നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങൾ സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പറക്കോട് നഗരസഭ വെൽനസ് സെന്ററിൽ നടത്തിയ ക്യാമ്പ് അടൂർ നഗരസഭ ചെയർപേഴ്സൺ റീനാശാമുവേൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ.ജോസ് കളീക്കൽ അദ്ധ്യക്ഷത വഹിച്ചു, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി സുരേന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതകുമാരി എന്നിവർ പ്രസംഗിച്ചു. ഡോ.ഹരീഷ്, ഡോ.ഉമ, ഡോ.അഖിൽ, അർബൻ ഹെൽത്ത് കോർഡിനേറ്റർ ജ്യോതി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL