
പത്തനംതിട്ട : സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ജില്ലാ സെക്രട്ടറി രാജു എബ്രഹാം ദേശീയപതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു സ്വാതന്ത്ര്യദിന സന്ദേശം നടത്തി. ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം എൻ.സജി കുമാർ, ബാബു ജോർജ്ജ്, ജി.രാജേഷ്, എം.ജെ.രവി, രാഹുൽ കൃഷ്ണ, റയാൻ എബി ജേക്കബ്ബ്, വിഷ്ണു ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |