
പത്തനംതിട്ട: ബി.ജെ.പി ജില്ലാ ഓഫീസിൽ അദ്ധ്യക്ഷൻ അഡ്വ.വി.എ.സൂരജ് ദേശീയ പതാക ഉയർത്തി. സംസ്ഥാന കമ്മറ്റിയംഗം വി.ഹരികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് റോയി മാത്യു, ജില്ലാ സെക്രട്ടറി നിധിൻശിവ, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്ത, സെൽ കോർഡിനേറ്റർ വിജയകുമാർ മൈലപ്ര, മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്.പ്രകാശ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശ്രീവിദ്യാ സുഭാഷ്, എം.എസ് മുരളി, തോമസ്സ് കരിക്കിനേത്ത്, ചന്ദ്രലേഖ, പി.എസ്.മനോജ് കുമാർ, അജുൽ, അമർനാഥ്, അഡ്വ.കാവ്യ, അഖിൽ മടത്തിലേത്ത്, സജി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |