
മല്ലപ്പള്ളി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനത്തിൽ കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആസ്ഥാനത്ത് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ദേശീയ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് അഡ്വ.സാം പട്ടേരി അദ്ധ്യക്ഷത വഹിച്ചു. എ.ഡി.ജോൺ, കെ.ജി.സാബു, റെജി പണിക്കമുറി, എം.കെ.സുബാഷ് കുമാർ, ചെറിയാൻ മണ്ണാഞ്ചേരി, മീരാൻ സാഹിബ്, കൃഷ്ണൻകുട്ടി മുള്ളൻകുഴി, സജി തോട്ടത്തിമലയിൽ, ലിബിൻ ജോസഫ്, സന്തോഷ് ചാമക്കാല, സജി കുര്യൻ, മിഥുൻ കെ.ദാസ്, റോയ് തര്യൻ, സോഫി ജോജോ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |