SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്

e

തിരുവല്ല: കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ല ക്യാമ്പസിലേക്ക് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ വിഷയത്തിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒരു (ഇ.ഡബ്ല്യു.എസ്) ഒഴിവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിൽ യോഗ്യതയുള്ളവരില്ലെങ്കിൽ മറ്റ് വിഭാഗങ്ങളിൽ നിന്ന് പരിഗണിക്കും. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, യു.ജി.സി - സി.എസ്ഐ.ആർ, നെറ്റ് അല്ലെങ്കിൽ യു.ജി.സി മാനദണ്ഡപ്രകാരമുള്ള പി.എച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട മാതൃകയിൽ contract.teach@cukerala.ac.in എന്ന ഇമെയിലിലേക്ക് ഈമാസം 25നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.cukerala.ac.in സന്ദർശിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL