SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

സുവർണ ജൂബിലി ഉദ്ഘാടനം

ymca

മുണ്ടിയപ്പള്ളി : വൈ എം സി എ സുവർണ ജൂബിലിയും ഓണാഘോഷവും ജില്ലാപഞ്ചായത്ത് അംഗം ബിജു ടി.ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വർക്കി കുരുവിള അദ്ധ്യക്ഷതവഹിച്ചു. വൈ എം സി എ സബ് റീജിയൻ ചെയർമാൻ ജോജി പി.തോമസ് സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. പഞ്ചായത്ത് അംഗം വർഗീസ് പി.ഹാനോക്ക്, റവറന്റ് നെബു സ്‌കറിയ, റവറന്റ് ഈ.ജി.കോരുള , മുൻപ്രസിഡന്റ് കുര്യൻ ജോർജ്, വൈസ് പ്രസിഡന്റ് ചെറിയാൻ കുരുവിള, സഹകരണ ബാങ്ക് പ്രസിഡന്റ് ബെൻസി കെ.തോമസ്, സെക്രട്ടറി വിനു കെ.ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL