SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

ബാഡ്മിന്റൺ ടൂർണമെന്റ്

badminiton

കോന്നി: വി.കോട്ടയം സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ സഭാ യുവജന സംഘടനകളെ പങ്കെടുപ്പിച്ച് കോന്നി വിഹാൻ സ്‌പോർട്ട്‌സ് അക്കാഡമിയിൽ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വികാരി ഫാദർ സാജൻ ടി.ജോൺ , ഫാദർ സിറിൾ കുറിയാക്കോസ്, ഫാദർ ആൽജോ വറുഗീസ്, സൺഡേ സ്‌കൂൾ ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, സനിൽ ജോൺ, മോൺസൺ ജോർജ്ജ്, എബീന എസ്.പോൾ, അലൻ മാത്യു, പി.ബി.ജസ്റ്റിൻ , ഷെഫിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL