കലഞ്ഞൂർ : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ വികസിത ഭാരത് ഗ്യാരന്റി റോസ്ഗാർ യോജനയുടെ ആക്ഷൻ പ്ലാൻ തയാറാക്കുന്നതിന്റെ പ്രാരംഭനടപടിയുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബി റോയി അദ്ധ്യക്ഷത വഹിച്ചു. സജീവ്റാവുത്തർ പ്രസന്നകുമാരി, രേഖാബിനു, ദിലീപ് അതിരുങ്കൽ, വിഷ്ണു കൃഷ്ണപുരം, ബിജു പാലവിള അശ്വതി.എം.ആർ, രമ സുരേഷ്, ഉല്ലാസ്സ് ബി, സിന്ധുമോൾ എസ് എന്നിവർ പങ്കെടുത്തു. ചന്ദ്രബോസ് എം എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |