റാന്നി : രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ നേതാക്കളെയും അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി റാന്നിയിൽ കരി ദിനം ആചരിച്ചു. യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് ടി.കെ സാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.സിബി താഴത്തില്ലത്തു അദ്ധ്യക്ഷത വഹിച്ചു. സതീഷ് പണിക്കർ, എ.കെ ലാലു, രാജു ആന്റണി, അനിൽ പൂച്ചെടി, രഞ്ജീ പതാലിൽ, പ്രമോദ് മന്ദമരുതി,കെ.കെ തോമസ് ഭദ്രൻ കല്ല,ക്കൽ, ഷിബു തോണിക്കടവിൽ, അഡ്വ.ജി ബിജു, ജോൺ മാത്യു, അനിയൻ വളയനാട്,മനോജ് മലയിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |