SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 AM IST

മികച്ച വിജയം നേടി

pandalam-pensack
പെൻസാക് സിലാറ്റ് ആക്കാദമിയിലെ താരങ്ങൾ

പന്തളം: ഒമ്പതാമത് കേരള സ്റ്റേറ്റ് പെൻസാക് ചാമ്പ്യൻഷിപ്പിൽ പന്തളം പെൻസാക് സിലാറ്റ് അക്കാദമിയിലെ കുട്ടികൾ ആലപ്പുഴ ഡിസ്ട്രിക്ട് സെക്കൻഡ് റണ്ണർ അപ്പ് നേടി. സ്വർണവും വെള്ളിയും വെങ്കലവും ഉൾപ്പെടെ നിരവധി മെഡലുകളാണ് കരസ്ഥമാക്കിയത് : സ്വർണ മെഡൽ - ദീക്ഷാന്ത് എസ്., ഡാനിയേൽ ജെയിംസ്, ആരോൺ ജിജു ജോർജ്, നിഹാരിക ആർ., നിവേദ്യ രതീഷ്, തുളസി നന്ദന, ദീക്ഷ ടി. ദീപു, അസിൻ സജി, ലക്ഷ്മി ബിജു, അനഘ എസ്. പ്രകാശ്. വെള്ളി മെഡൽ- അൻസൽ സിനു സാമുവൽ, ആധാർ എം., ജോഷ് ബി. ബിജു, അക്ഷര ശ്രീജിത്ത്, അക്‌സ മറിയം ജിജു, എമ ബിജു. വെങ്കല മെഡൽ- പാർവ്വതി സുമേഷ്, സഹസ്രേക്ഷ സൂരജ്, അഭയ് എം., ജോയൽ ജെയിംസ്. ഹെഡ് കോച്ച് കെ രാജേഷ്, കോച്ച് മനോജ് കുമാർ, മുരുകൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL