SignIn
Kerala Kaumudi Online
Thursday, 15 October 2026 5.30 AM IST

മത്സ്യത്തൊഴിലാളി യൂണിയൻ കൺവെൻഷൻ

fish-
മത്സ്യത്തൊഴിലാളി യൂണിയൻ

തിരുവല്ല : അംഗീകൃത മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം ഇല്ലാതാകുന്ന തരത്തിലുള്ള അനധികൃത മത്സ്യം പിടിക്കലും കച്ചവടവും നിറുത്തലാക്കാൻ നിയമ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയാറാകണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) തിരുവല്ലാ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. മത്സ്യ വ്യവസായ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ്‌ കബീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസഫ് തോമസ്, വിൻസെന്റ് പി.എസ്, നിസാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL