പത്തനംതിട്ട: കെ.പി.സി.സി സാഹിതി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന 'ചൊറിയൻപുഴു യുദ്ധം' എന്ന നാടകം നവംബർ 8 ന് വൈകിട്ട് 7 ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ചെയർമാനായും, നഹാസ് പത്തനംതിട്ട ജനറൽ കൺവീനറായും പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |