പത്തനംതിട്ട: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സമരത്തെ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ജി.ആർ. അനിൽ എം.എൽ.എ ആർ. രാജേന്ദ്രൻ, ചിറ്റയം ഗോപകുമാർ, ഡി.സജി, പി.ആർ. ഗോപിനാഥൻ, അഡ്വ.കെ.ജീ.രതീഷ് കുമാർ, അരുൺ കെ.എസ്. മണ്ണടി , എ.പി. ജയൻ, ടി.മുരുകേശ്, ലിസി ദിവാൻ, കെ.സതീഷ് , കെ. മണിക്കുട്ടൻ, അടൂർ സേതു ,ബി.ഹരിദാസ് , സന്തോഷ് കൊല്ലമ്പടി, ദീപകുമാർ , വി.സി. അനിൽകുമാർ , കെ.കൃഷ്ണൻ കുട്ടി, എം.വി. പ്രസന്നൻ , ജി.ബൈജു , പ്രൊഫ: കെ.ആർ ശങ്കരനാരായണൻ , ബാബു പാലയ്ക്കർ, അനീഷ് ചുങ്കപ്പാറ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |