SignIn
Kerala Kaumudi Online
Sunday, 18 October 2026 3.12 PM IST

ആംബുലൻസ് സർവീസ് ആരംഭിച്ചു

ambu

അടൂർ : വയലാ കേന്ദ്രമായി പ്രവർത്തിക്കുന്ന ആൽഫാ മിഷൻ ട്രസ്റ്റ് എന്ന സംഘടനയുടെ പ്രഥമസംരംഭമായി തുടങ്ങിയ ആൽഫാ ആംബുലൻസ് സർവീസിന്റെ പ്രവർത്തനോദ്ഘാടനം ആന്റോ ആന്റണി എം.പി ഫ്ളാഗ് ഒാഫ് ചെയ്ത് നിർവ്വഹിച്ചു. പാസ്റ്റർ സാബു ഫിലിപ്പ് അദ്ധ്യക്ഷതവഹിച്ചു. കിടപ്പുരോഗികൾക്കുള്ള ചികിത്സാ സഹായവിതരണം ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ നിർവ്വഹിച്ചു. സി.ബി. ബിനോയി, രാജേഷ് ആമ്പാടി, സൂസൻ ശശികുമാർ, ശ്രീലേഖ ഹരികുമാർ, മറിയാമ്മ തരകൻ, കെ. രമണൻ, വയലാ പ്രകാശ്, ഡി. പാപ്പച്ചൻ, പാസ്റ്റർ മാത്യൂ ജോർജ്ജ്, ജി. റജി, സിബിൻ ബേബി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL